കൊച്ചി: സ്പെഷ്യലിസ്റ്റ് ആശുപത്രി സ്നേഹത്തണൽ മെഡിക്കൽ സംഘം ഇന്ന് ഉച്ചയ്ക്ക് 2.30 ന് നന്ത്യാട്ടുകുന്നം,തോന്ന്യകാവ് പ്രദേശങ്ങളിലെ അർബുദ രോഗികളുടെ വീടുകൾ സന്ദർശിച്ച് മരുന്നും ചികിത്സയും നൽകും. ഡോ.സി.എൻ. മോഹനൻ നായരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിൽ ഡോ.കെ.വി. തോമസ്, നഴ്സിംഗ് സൂപ്രണ്ട് ആനി മാത്യു എന്നിവരുണ്ടാകും. ഫോൺ: 9447474616.