കടവന്ത്ര ഇൻഡോർ സ്റ്റേഡിയം: മെട്രോ തൈക്കൂടം പാതയുടെ ഉദ്‌ഘാടനം.രാവിലെ 11 ന്

റവന്യു ടവർ: എൻ.ബി.എസ് ഓണം പുസ്തകോത്സവം. രാവിലെ 10 ന്

ഹാൻടെക്സ് എംപോറിയം, ബോട്ട് ജെട്ടി ഓണം റിബേറ്റ് വില്പന. രാവിലെ 11 ന്

ഡർബാർ ഹാൾ ആർട് ഗാലറി: നക്ഷത്രയുടെ പെയിന്റിംഗ് എക്സിബിഷൻ. രാവിലെ 11 ന്

എൻ.ബി.എസ് ,മറൈൻഡ്രൈവ്: പുസ്തകമേള.രാവിലെ 10 ന്

ലെ മെറിഡിയൻ: റോട്ടറി ഇന്റർനാഷണൽ സി.എസ്.ആർ അവാർഡ് വിതരണം. 2.30 ന്

ടൗൺ ഹാൾ: കൂടാം, കൂടൊരുക്കാൻ .പ്രളയ പുനരധിവാസ പദ്ധതി സമാപനം. രാവിലെ 10 ന്