കൊച്ചി: വിനായക ചതുർത്ഥിയോടനുബന്ധിച്ച് വളഞ്ഞമ്പലം ദേവീക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടത്തി. തന്ത്രി കേശവൻ നമ്പൂതിരി, മേൽശാന്തി ഹരി നമ്പൂതിരിപ്പാട് എന്നിവർ കാർമ്മികത്വം വഹിച്ചു.