gopinathan-nair-68

മൂവാറ്റുപുഴ: മേക്കടമ്പ് തോട്ടത്തിൽ ബി. ഗോപിനാഥൻ നായർ (68) നിര്യാതനായി. ഭാര്യ: മാനവതി. മക്കൾ: രാഹുൽ, സേതു. മരുമകൾ: ഗീതു.