കൂത്താട്ടുകുളം: കിഴകൊമ്പ് വയറംപുന്നക്കൽ സരോജിനി (90) നിര്യാതയായി. മക്കൾ: വാസു, രാധാമണി, ഗിരിജ, ബാലചന്ദ്രൻ, ഷാജി, പ്രസന്നൻ. മരുമക്കൾ: പത്മിനി, ശശി, പരേതനായ പ്രഭാകരൻ, അജിത, രജേശ്വരി, സുലോചന.