പള്ളുരുത്തി: ഇടക്കൊച്ചി ഗവ.സ്ക്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾ നഗര സഭാംഗം പ്രതിഭ അൻസാരി ഉദ്ഘാനം ചെയ്തു.പ്രധാന അദ്ധ്യാപിക കെ.ജെ.ഓമന, കെ.വി.ബൈജു, ഷമ്മി മാത്യം, റിഡ്ജൻ റിബല്ലോ, ടി.സി. മോളി, ലാലി ഫിലോമിന തുടങ്ങിയവർ സംബന്ധിച്ചു.