വൈപ്പിൻ: ചെറായി എലിഞ്ഞാംകുളം തലപ്പിള്ളി ശേഖരന്റെ മകൻ നാളികാസനൻ (ദാസൻ-65) നിര്യാതനായി. ഭാര്യ: വത്സല. മകൾ: ശ്രീഷ്മ.