onam
മരട്നഗരസഭയുടെ വയോമിത്രം വയോജനക്ളബ്ബിന്റ് ആഭിമുഖ്യത്തിൽനടന്ന ഓണാഘോഷം

മരട്.മരട്നഗരസഭയുടെ വയോമിത്രം വയോജനക്ളബ്ബിന്റ് ആഭിമുഖ്യത്തിൽനടന്ന ഓണാഘോഷം ചെയർപേഴ്സൻ ടി.എച്ച്.നദീറ ഉദ്ഘാടനം ചെയ്തു.ഇ.ആർ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ,ദിഷാപ്രതാപൻ,ദേവൂസ് ആന്റണി,ശാലിനി അനിൽ,ദിവ്യ.ആർ.,ടി.ടി.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.