പറവൂർ : റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ മുസരിസ് സിറ്റി ശാന്തി ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്തനാർബുദ - നേത്രരോഗ നിർണയ ക്യാമ്പ് മുൻ റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് ഗാരി ഹയോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ മാധവ് ചന്ദ്രൻ, ടി.എം. നിസാർ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പ് ഇന്ന് സമാപിക്കും.