mariyakutty-67

വാഴക്കുളം: മടക്കത്താനം ഇരുവപ്പാറയിൽ മറിയക്കുട്ടി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: മനോജ്, ഷർമിള, ഡിംബിൾ. മരുമക്കൾ: മോളി, ബേബി, ജോണി.