govindankutty-63

കോതമംഗലം: വാരപ്പെട്ടി മനയൻകാവിൽ ഗോവിന്ദൻകുട്ടി (63) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മഞ്ജു, അഞ്ജു, അനീഷ്. മരുമക്കൾ: മനേഷ്, ഷീജ, ആതിര.