krishnaiar-85

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം രാജി നിവാസിൽ എൻ. കൃഷ്ണയ്യർ (85) നിര്യാതനായി. ഭാര്യ: പരേതയായ അവയാംബാൾ (റിട്ട. ടെലിഫോൺസ്). മക്കൾ: കെ. നാരായണൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), കെ. നാഗാമ്മാൾ (ചെന്നൈ), കെ. രാജി (യു.എസ്.എ.). മരുമക്കൾ: ചിത്ര, രാജശേഖരൻ, വെങ്കി നാരായണൻ.