sreedharan-nair-96

ആലുവ: തോട്ടക്കാട്ടുകര തോണിപ്പറമ്പിൽ ജി. ശ്രീധരൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: പ്രകാശൻ, ജയകുമാർ, ഹരികുമാർ, ശ്രീദേവി, സിന്ധു. മരുമക്കൾ: സിന്ധു, അജയൻ, ജയകുമാർ, ജയലക്ഷ്മി.