ഇരുമ്പനം നാഷണൽ സേഫ്ടി കൗൺസിൽ ഹാൾ: റെഡ്ക്രോസ് എറണാകുളം ജില്ലാ പ്ളാറ്റിനം ജൂബിലി ആഘോഷം സ്വാഗത സംഘത്തിന്റെ യോഗം ഉച്ചയ്ക്ക് 3ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : കല്ലന്മാർ തൊടി രാമുണ്ണി മേനോൻ അനുസ്മരണം വൈകിട്ട് 6ന്

എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറി : രമേശ് കുഞ്ഞന്റെ ചിത്രപ്രദർശനം ഉദ്ഘാടനം കാവാലം അനിൽ വൈകിട്ട് 4.30ന്

എറണാകുളം ടൗൺഹാൾ : ഐ.എൻ.ടി.യു.സി ഓണാഘോഷ പരിപാടികളും പൊതുസമ്മേളനവും ഉദ്ഘാടനം രമേശ് ചെന്നിത്തല വൈകിട്ട് 3ന്

എറണാകുളം റവന്യൂ ടവർ : ഓണം പുസ്തകോത്സവം 2019

ഹാൻടെക്സ് എംപോറിയം : കൈത്തറി വസ്ത്രങ്ങളുടെ വിപണന മേള

ഡർബാർ ഹാൾ ആർട്ട് ഗ്യാലറി : ബിഹൈൻഡ് ദ സ്ട്രോക്ക് നക്ഷത്ര കെ.ആറിന്റെ ചിത്രപ്രദർശനം