obituary
ഷെറീഫ (60)

മൂവാറ്റുപുഴ: പടിഞ്ഞാറെ പുന്നമറ്റം ഇടത്തിപറമ്പിൽ സുലെെമാന്റെ ഭാര്യ ഷെറീഫ (60) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് പടി.പുന്നമറ്റം മുഹയുദ്ദീൻ ജുമാമസ്ജിദിൽ. മക്കൾ : സാബിത, സലീജ, ഷാൻ ( സൗദി). മരുമക്കൾ : ബഷീർ ( ജി.എച്ച്.എസ്.എസ് ചാത്തമറ്റം ), നജീബ് , അൽഫി.