കൊച്ചി: നാസ്കോമിന്റെ ഔദ്യോഗിക പാർട്ട്ണറായ എജ്യുക്ഷേത്രയുടെ ആഭിമുഖ്യത്തിൽ 21ന് വൈറ്റിലയിൽ മെഗാ ജോബ്ഫെയർ നടക്കും. ഐ.ടി,​ ബി.പി.ഒ,​ ഡിജിറ്റൽ മാർക്കറ്റിംഗ്,​ മൾട്ടിമീഡിയ,​ അനിമേഷൻ മേഖലകളിൽ നിന്ന് ഒമ്പത് കമ്പനികൾ ജോബ്ഫെയറിൽ പങ്കെടുക്കും. രജിസ്ട്രേഷൻ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് : 0484- 4022747,​ 4854088.