കൊച്ചി: ഡോ.എ.പി.ജെ അബ്‌ദുൾ കലാം മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച മുതൽ എസ്.ആർ.എം റോഡിലെ ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാർത്ഥികൾക്ക് വേണ്ടയുള്ള ഓണം വെക്കേഷൻ ക്ളാസുകൾ ആരംഭിക്കുന്നു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ വ്യക്തിതത്വവികസനം, നേതൃപാടവം, പ്രസംഗപരിശീലനം എന്നിവയിൽ പരിശീലനം നൽകും. ഫോൺ: 9947438565,8547536629