k-k-mathukunj
കുറുപ്പംപടി ലമൺഗ്രാസൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്ത ബാങ്ക്പ്രസിഡന്റ് കെ.കെ. മാത്തുകുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കുറുപ്പംപടി ലമൺഗ്രാസൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഓണ ച്ചന്ത ബാങ്ക്പ്രസിഡന്റ് കെ.കെ. മാത്തുകുഞ്ഞ് ഉദ്ഘാടനം ചെയ്തു.കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ബോർഡ് അംഗങ്ങളായ പി.പി. അവരാച്ചൻ, സജി പടയാട്ടിൽ, എന്നിവർപ്രസംഗിച്ചു