rushipanjami-pooja
വിശ്വകർമ്മ മഹാസഭയുടെ ആഭിമുഖ്യത്തിൽ ഇരവിച്ചിറ ശാഖയിൽ നടന്ന ഋഷിപഞ്ചമി പൂജ

പെരുമ്പാവൂർ: അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ഇരവിച്ചിറ ശാഖയുടെ ആഭിമുഖ്യത്തിൽ ഋഷിപഞ്ചമി ദിനം ആഘോഷിച്ചു.സർവൈശ്വര്യ സഹസ്രനാമ അർച്ചനനടന്നു. ആചാര്യ കെ. എ. ശശി, .ടി. ബി. ഗംഗാധരൻ,പി. ആർ. സാജു,എന്നിവർ നേതൃത്വം നൽകി.ശാഖയിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു.