പെരുമ്പാവൂർ: പെരുമ്പാവൂർ കെ.എസ്. ആർ.ടി. സിഎംപ്ലോയീസ് സഹകരണ സംഘത്തിന്റെആഭിമുഖ്യത്തിൽ ഓണചന്ത അഡ്വ: എൻ..സി. മോഹനൻ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് എ.ബി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.പി.പി. സജീവ്,പി.ജെ. ഗണേശ്,എൻ. സുരേഷ്,പി.എം. അബ്ദുൾ നാസർ,എൻ. നാരായണൻ നായർ,പി.എം. ബീന,എന്നിവർ പ്രസംഗിച്ചു