വൈപ്പിൻ: പള്ളിപ്പുറം പടമാട്ടുമ്മൽ പരേതനായ ജോസഫിന്റെ ഭാര്യ സിസിലി (77) നിര്യാതയായി. മക്കൾ: സുരേഷ്, ഷാജു, ബീന, ഷാലറ്റ്, മായ. മരുമക്കൾ: ലീന, ഡിമ്മി, സ്റ്റീഫൻ, റിച്ചാർഡ്, ഇമ്മാനുവൽ.