parishad
ശാസത്രാവബോധ കാമ്പയിൻ

കൂത്താട്ടുകുളം: കേരള ശാസ്ത്രസാഹിത്യ പരിഷത് ആഭിമുഖ്യത്തിൽ നടന്ന ശാസ്ത്രാവബോധ സെമിനാർ

നിർവാഹക സമിതി അംഗം പി.എ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.

എ.കെ.വിജയകുമാർ അദ്ധ്യക്ഷനായിരുന്നു.സി.കെ പ്രകാശ്.,കെ.ആർ.ശശി, ഏലിയാമ്മ ഫിലിപ്പ്, മോഹൻദാസ്‌ മുകുന്ദൻ, എം.ടി.പൗലോസ്, സോജൻ ജോർജ്, അഭിലാഷ് അയ്യപ്പൻ, സി.കെ സോമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മോഹൻ ദാസ് മുകുന്ദൻ (ചെയർമാൻ) പി.വി കുര്യാക്കോസ് (കൺവീനർ)