kkl
സഹകരണ ഓണം വിപണന മേള

കൂത്താട്ടുകുളം : ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡിന്റെ സഹായത്തോടെ നടത്തുന്ന സഹകരണ ഓണം വിപണനമേളയുടെ ഉദ്ഘാടനം ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ ബാങ്ക് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് നിർവഹിച്ചു. 950 രൂപയോളം വിലവരുന്ന ഓണക്കിറ്റ് 588 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ ജയിൻ സി, ബാലചന്ദ്രൻ കെ.വി .പോൾ മാത്യു, ജേക്കബ് രാജൻ, ഷൈൻ പി.എം, വനജ എം.ബി ,മാനേജിംഗ് ഡയറക്ടർ അഭിലാഷ് എസ്.നമ്പൂതിരി എന്നിവർ സംബന്ധിച്ചു