manoh-mathew-45
മനോജ് മാത്യു

പിറവം: നെച്ചൂർ വീണാമഠത്തിൽ മനോജ് മാത്യു (45) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മാമലശേരി മാർ മിഖായേൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജാസ്മി. മക്കൾ: മാർവെൽ, ഏദൻ.