പറവൂർ സെക്ഷൻ : പെരുവാരം കിഴക്കേനട കളരിക്കൽ ക്ഷേത്രം, ഞാറക്കാട്ട് റോഡ്, കേസരി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ എട്ടരമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും.