photo
എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന യു.ഡി.എഫ്. രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ബെന്നി ബെഹനാൻ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു. ജെയ്‌സൺ ജോസഫ്, അജയ് തറയിൽ, എം.ഒ. ജോൺ, പി.എ. അബ്ദുൽ മുത്ത്ലിബ്, ടി.ജെ. വിനോദ്, കെ. ബാബു, കെ.വി. തോമസ്, എൻ. വേണുഗോപാൽ, ജോസഫ് വാഴക്കൻ, സക്കീർ ഹുസൈൻ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, കെ.പി. ധനപാലൻ, മുഹമ്മദ്‌ ഷിയാസ് തുടങ്ങിയവർ സമീപം