കൊച്ചി: കേരള പ്രവാസി വെൽഫെയർ ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസ് വളഞ്ഞമ്പലത്തു നിന്നും കലൂർ രാജ്യാന്തര സ്റ്റേഡിയം കോംപ്ലക്സിലെ എച്ച് 2101, 2102 എന്നീ മുറികളിലേക്ക് മാറ്റിയതായി ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.