narayanan-nair-80

പെരുമ്പാവൂർ: കാഞ്ഞിരക്കാട് കൊരുമ്പൂർ വീട്ടിൽ നാരായണൻ നായർ (80) നിര്യാതനായി. ഭാര്യ: മാധവികുഞ്ഞമ്മ. മകൻ: രാജേഷ് (ഏഷ്യാനെറ്റ്). മരുമകൾ: മഞ്ജു.