കൊച്ചി: ഉദ്യോഗമണ്ഡൽ ടി.സി.സിയിലെ കരാർ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ സംബന്ധിച്ച തർക്കം ഒത്തുതീർപ്പായി.ഡെപ്യൂട്ടി ലേബർ ഓഫീസർ എം.കേശവന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് പ്രശ്‌ന പരിഹാരമുണ്ടായത്.