മൂവാറ്റുപുഴ: തൃക്കളത്തൂർ ഊർപ്പായിൽ ചെറിയാൻ യോയാക്കി (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ഡെന്നി, ഡോണി.