thrisiya-101

ചൊവ്വര: പ്രസന്നപുരം മുളവരിയ്ക്കൽ ത്രേസ്യ (101) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പ്രസന്നപുരം തിരുകുടുംബദേവാലയ സെമിത്തേരിയിൽ. മക്കൾ: ആന്റണി, ചെറിയാൻ, കുര്യാക്കോസ്, ആനി മാത്യു, തോമസ്, ഫാദർ ജോർജ്, ഡേവീസ്, സാജൻ, പരേതനായ ജോസഫ്. മരുമക്കൾ: ആനി, കൊച്ചുത്രേസ്യ, ആലീസ്, സോഫി, പി.ജെ. മാത്യു, മ്യാഗി, സുജ, പരേതയായ ലാലി.