പോത്താനിക്കാട്: ഞാറക്കാട് നാലാം ബ്ലോക്ക് ആലപ്പാട്ട് പാപ്പച്ചൻ (ചാക്കോ -78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഞാറക്കാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പെണ്ണമ്മ. മക്കൾ: സജി (കുടക്), ബിജു (മുനിസിപ്പൽ സെക്രട്ടറി, ഏലൂർ), സിസ്റ്റർ മേരി ആലപ്പാട്ട് എസ്.എച്ച് (ഹോളി ഫാമിലി നഴ്സിംഗ് കോളേജ്, മുതലക്കോടം). മരുമക്കൾ: ബിന്ദു, ടിന്റു.