കൊച്ചി : ഹെെക്കോടതിയിലേക്കുള്ള കാർപെന്റർ തസ്തികക്കുള്ള സ്കിൽ ടെസ്റ്റ് പരീക്ഷയുടെ പുതുക്കിയ തീയതിക്ക് മാറ്റമില്ലെന്ന് രജിസ്ട്രാർ അറിയിച്ചു. സെപ്റ്റംബർ 28 നാണ് പരീക്ഷ. കളമശ്ശേരി ഗവ. എെ.എെ.ടിയാണ് കേന്ദ്രം. പരീക്ഷ സമയത്തിനും മാറ്റമില്ല. ഫോൺ : 0484 2562235