elias-76

പിറമാടം: ഇടപ്പാലക്കാട്ട് (തുരുത്തുമേൽ) ടി.എം.ഏലിയാസ് (76 - റിട്ട. സ്‌കൂൾ അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പിറമാടം സെന്റ് ജോൺസ് ബേത്‌ലഹേം യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: സുനിഷ് (ബിസിനസ്), സുമേഷ് (അഗപ്പേഡയഗണോസ്റ്റിക്‌സ്). മരുമക്കൾ: സിനി. (എം.ടി.എം. ഹയർ സെക്കൻഡറി സ്‌കൂൾ, പാമ്പാക്കുട). ആൻസി.