m-a-shaji
സഹകരണ ഓണ ചന്തയുടെ താലൂക്ക്തല ഉദ്ഘാടനം ക്രാരിയേലി സർവ്വീസ് സഹകരണ ബാങ്കിൽ വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. എ. ഷാജി നി​ർവഹി​ക്കുന്നു

പെരുമ്പാവൂർ: സഹകരണ ഓണച്ചന്തയുടെ താലൂക്ക്തല ഉദ്ഘാടനം ക്രാരിയേലി സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. എ. ഷാജി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എ.സുബ്രമണ്യൻ അദ്ധ്യക്ഷനായി​രുന്നു.