കൊച്ചി: വനിതാ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്ന ഷോപ്പിംഗ് എക്‌സ്‌പോ ദി ബാലിഹു നാളെ (ശനിയാഴ്ച) എം.ജി. റോഡിലെ അബാദ് പ്ലാസയിൽ നടക്കും. 30 ഓളം സ്റ്റാളുകൾ ഉണ്ടാകും. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടി രാത്രി പത്തിന് അവസാനിക്കും.