e-g-raveendran
വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായ വിനായക പ്രതിഷ്ഠ പെരുമ്പാവൂർ ധർമ്മശാസ്ത ക്ഷേത്രസന്നിധിയിൽ ഇ.ജി. രവീന്ദ്രൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നു

പെരുമ്പാവൂർ: പെരുമ്പാവൂർ ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായ വിനായക പ്രതിഷ്ഠ പെരുമ്പാവൂർ ധർമ്മശാസ്ത ക്ഷേത്ര സന്നിധിയിൽ ഇ ജി. രവീന്ദ്രൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തി. വട്ടക്കാട്ടുപടി എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറിയും രക്ഷാധികാരിയുമായ എൻ.ആർ. ചന്ദ്രൻ, കൺവീനർ കെ.എസ്. മണികണ്ഠൻ, ഇ.വി. രവീന്ദ്രൻ ശാന്തി, കെ.കെ. ലാലു, പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി.എ. സോമാചാര്യ എന്നിവർ പങ്കെടുത്തു.