അങ്കമാലി: മൂക്കന്നൂർ എടലക്കാട് പൊന്നാമ്പി വീട്ടിൽ സുകുവിന്റെ ഭാര്യ വത്സല (59) നിര്യാതയായി. മക്കൾ: പ്രജീഷ് ( ഇന്ത്യൻ റെയിൽവെ നാഗൂർ), രജീഷ് (ഐ.സി.ഡി.എസ് ഓഫീസ് അങ്കമാലി). മരുമക്കൾ: സന്ധ്യ, സിയ.