കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിലെ അദ്ധ്യാപകനും അസോസിയേറ്റ് എൻ.സി.സി ഓഫിസറുമായ ഡോ. ചിരഞ്ജീവ് പ്രധാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നേവൽ എൻ.സി.സി ഓഫിസർ കേഡറ്റിനുള്ള സ്വർണ മെഡൽ ലഭിച്ചു.