kpbaby
മൂക്കന്നൂർ സഹകരണ ബാങ്കിൽ തുടങ്ങിയ ഓണച്ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ. പി. ബേബി നിർവഹിക്കുന്നു.

അങ്കമാലി: മൂക്കന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.പി. ബേബി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.എൽ. ഡേവിസ് അദ്ധ്യക്ഷത വഹിച്ചു., സെക്രട്ടറി എം.വി.

ചെറിയാച്ചൻ, ഭരണസമിതി അംഗങ്ങളായ ലിറ്റി ജയ്സൺ, ടി.സി. മത്തായി, ജോയ് എൻ.സി, സാബു പാലാട്ടി, എം.ഒ. ദേവസി, ജോഷി എം.കെ ,ഡാലിജോയി, സിബി കുരിയാക്കോസ്, എം.എസ്. ബാബു എന്നിവർ സന്നിഹിതരായിരുന്നു.