കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ ഇന്ന് (വെള്ളി) വൈകിട്ട് ആറിന് ഷൗക്കത്ത് പ്രഭാഷണം നടത്തും. 'മനുഷ്യൻ എന്ന പ്രതിഭാസം' എന്നതാണ് വിഷയം. ഗ്രന്ഥശാലാ ഹാളിലാണ് പരിപാടി.
ഇന്നത്തെ പരിപാടിയിലേക്ക് (വെള്ളി)
ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലാ ഹാൾ: ഷൗക്കത്തിന്റെ പ്രഭാഷണം. വിഷയം: 'മനുഷ്യൻ എന്ന പ്രതിഭാസം'. വൈകിട്ട് ആറിന്