മരട്: ടി.കെ.എസ് റോഡ് പീടികക്കപറമ്പിൽ പി.പി. സേവ്യർ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൂത്തേടം സെമിത്തേരിയിൽ. ഭാര്യ: റീത്ത. മക്കൾ: സിനി, സിബി. മരുമക്കൾ: ജോബി മാത്യു, ലിസിമോൾ.