തൃപ്പൂണിത്തുറ : എസ്.എൻ.ഡി.പി യോഗം തെക്കുംഭാഗം ശാഖയിൽ നിന്ന് കണയന്നൂർ യൂണിയൻ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ ഈമാസം എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന പൊതുയോഗം മാറ്റിവച്ചതായി ശാഖാ സെക്രട്ടറി അറിയിച്ചു.