padmanabhan-87

പറവൂർ: മാക്കനായി പാർവതിപുരത്ത് പത്മനാഭൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തോന്നിയകാവ് ശ്മശാനത്തിൽ. ഭാര്യ: സുലോചന. മക്കൾ: ശ്യാമള, ബാബു (എക്‌സ്. മിലിറ്ററി), രമേശൻ (റിട്ട.സി.ആർ.പി.എഫ്), ഹർഷ, അനിത, ബിനീഷ്. മരുമക്കൾ: ശിവൻ (റിട്ട. ഫാക്ട്), താര, ബിന്ദു, തിലകൻ, സുനിൽ, പ്രവീണ.