ഫോർട്ടുകൊച്ചി: ചിൻമയമിഷൻ സീനിയർ മെമ്പറും കൊച്ചിൻ ക്‌ളിയറിംഗ് ഹൗസ് ഡയറക്ടറുമായ പരമേശ്വരൻ (93) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: മൂർത്തി, വാസന്തി, ജയന്തി. മരുമക്കൾ: ലളിത, കണ്ണൻ.