വന്യു ടവർ: എൻ.ബി.എസ് ഓണം പുസ്തകോത്സവം. രാവിലെ 10 ന്
ഹാൻടെക്സ് എംപോറിയം, ബോട്ട് ജെട്ടി ഓണം റിബേറ്റ് വില്പന. രാവിലെ 11 ന്
ചിൻമയമിഷൻ, നെട്ടേപ്പാടം റോഡ്: സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന പഞ്ചദശി ക്ളാസ്: രാവിലെ 10 ന്
ഡർബാർ ഹാൾ ആർട് ഗാലറി: രമേശ് കുഞ്ഞന്റെ പെയിന്റിംഗ് എക്സിബിഷൻ. രാവിലെ 11 ന്
എൻ.ബി.എസ് ,മറൈൻഡ്രൈവ്: പുസ്തകമേള.രാവിലെ 10 ന്
ടി.ഡി.എം ഹാൾ: ഓണവിപണി രാവിലെ 10 ന്
എറണാകുളത്തപ്പൻ ഗ്രൗണ്ട്: ഓണം എക്സിബിഷൻ. രാവിലെ 10 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: കലാമണ്ഡലം വീണ വാര്യരുടെ മോഹിനിയാട്ടം. വൈകിട്ട് 6.30