കലൂർ: എളമക്കര യുവകലാതരംഗ് റോഡിൽ നിസാ മൻസിലിലിൽ റഫീഖ് അഹമ്മദ് (50) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് കലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: രേഷ്മ. മക്കൾ: ഫർഹാസ്, ഫിസ, ഫാസിയ.