വൈപ്പിൻ : ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോവിലകത്തുംകടവ് ജംഗ്ഷൻ മുതൽ മുനമ്പം അങ്ങാടി വരെയും മുനമ്പം ബീച്ചിലും ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് ഒന്നുവരെ വൈദ്യുതി മുടങ്ങും.