'മാവേലി ഈ കുഴികടന്ന് എങ്ങന യാത്ര ചെയ്യാനാ"...ഓണം ആഘോഷത്തിനായി മാവേലി വേഷത്തിലെത്തിയ കുട്ടി. നഗരത്തിലെ റോഡുകൾ എല്ലാം തന്നെ തകർന്ന അവസ്ഥയിലാണ്. എറണാകുളം കടവന്ത്രയിൽ നിന്നുള്ള കാഴ്ച