തൃപ്പൂണിത്തുറ: സംസ്ഥാന യുവജനക്ഷേമ ബോർഡ് എറണാകുളം ജില്ലാ യുവജനകേന്ദ്രത്തിന്റെ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മരട് ഗവ.വി.എച്ച്.എസ്.ഗ്രൗണ്ടിൽ നാളെ ജില്ലാ യുവജനക്ഷേമ ബോർഡ് പ്രസിഡന്റ് പി.വി.ശ്രീനിജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബോർഡ് മെമ്പർ എസ്.സതീഷ് സമ്മാനദാനം നിർവഹിക്കും. ജില്ലാ അംഗം അഫ്സൽ കുഞ്ഞുമോൻ മുഖ്യാതിഥിയാകും.